4 fishermen missing in trivandrum
മത്സ്യബന്ധനത്തിനു പോയവരെ കടലില്‍ കാണാതായി. 1കാണാതായവര്‍ക്കായി കണ്‍ട്രോള്‍ റൂമിനു കീഴിലെ മറൈന്‍എന്‍ഫോഴ്‌സ്‌മെന്റ് മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി തിരച്ചില്‍ തുടങ്ങി. കോസ്റ്റ് ഗാര്‍ഡിന്റെ ചെറു കപ്പലുകളും ഒപ്പം തിരച്ചില്‍ നടത്തുന്നുണ്ട്.